/uploads/news/1899-IMG_20201005_210158.jpg
Obituary

നിര്യാതനായി: എസ്.സുകുമാരൻ നായർ 


കഴക്കൂട്ടം: തുണ്ടത്തിൽ ശാന്തി ഭവനിൽ എസ്.സുകുമാരൻനായർ (88/ റിട്ട. ഹെഡ്മാസ്റ്റർ, തുണ്ടത്തിൽ മാധവ വിലാസം ഹയർ സെക്കന്ററി സ്കൂൾ) നിര്യാതനായി. മക്കൾ: എസ്.രഘുറാം (യൂണിയൻ ബാങ്ക്), എം.എസ്.ശാന്തി. മരുമക്കൾ: എസ്.ഡി.ബീന (ഗവ.ഹോമിയോ മെഡിക്കൽ കോളേജ്), ഷാജു.എൻ.എസ് (ബാങ്ക് ഓഫ് ബറോഡ). സംസ്കാരം ഇന്ന്(06/10/20) (ചൊവ്വ) ഉച്ചക്ക് 2.30ന് ശാന്തി കവാടത്തിൽ നടക്കും. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.

നിര്യാതനായി: എസ്.സുകുമാരൻ നായർ 

0 Comments

Leave a comment